എന്താണ് സനാതനധർമ്മം ?‬ [1]

#സനാതനധര്‍മ്മം__1  ::  #എന്താണ്_സനാതനധർമ്മം... അടുത്തകാലത്തു ഉണ്ടായ ശബരിമല പ്രശ്നം നമ്മുടെ ഹിന്ദുക്കളുടെ ഉള്ളിൽ പല ചോദ്യങ്ങളും ഉയർത്തിയിട്ടുണ്ട്...ഒരിക്കൽ TV യിൽ ഒരു പ്രഫസറായ ഹിന്ദു സ്ത്രീ ചോദിക്കുന്നതു കേട്ടു.."ക്രിസ്ത്യാനികൾക്ക് ബൈബിൾ ഉണ്ട്...മുസ്ലിംകൾക്ക് ഖുർആൻ ഉണ്ട്....പക്ഷെ നമുക്ക് ഹിന്ദുക്കൾക്ക് പ്രമാണയിട്ടു എന്താണ് ഉള്ളത്." എന്നു..ഒരു അഭ്യസ്തവിദ്യയായ ഹിന്ദു സ്ത്രീയുടെ അടുത്തുനിന്ന് ഇതു കേട്ടപ്പോൾ ഞാൻ തന്നെ അത്ഭുതപ്പെട്ടു പോയി....എന്നാൽ സത്യം അതാണ്...നമുക്കാർക്കുംതന്നെ അറിയില്ല നമുക്ക് പ്രമാണമായി എന്താണുള്ളതെന്നു...ചിലർ അതു സനാതന ധർമ്മമാണെന്നുപറയുന്നു.....എന്നാൽ സനാതന ധർമ്മം എന്താണ്‌ എന്നു ചോദിച്ചാൽ … Continue reading എന്താണ് സനാതനധർമ്മം ?‬ [1]